Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഹുൽ ഈസ് ഔർ ലീഡർ; വീഡിയോ ആൽബം ഒരുക്കി അയർലന്റിലെ നേതാക്കൾ; പ്രകാശനം ശനിയാഴ്ച രാഹുൽഗാന്ധിക്ക് നൽകിക്കൊണ്ട്

രാഹുൽ ഈസ് ഔർ ലീഡർ; വീഡിയോ ആൽബം ഒരുക്കി അയർലന്റിലെ നേതാക്കൾ; പ്രകാശനം ശനിയാഴ്ച രാഹുൽഗാന്ധിക്ക് നൽകിക്കൊണ്ട്

റോണി കുരിശിങ്കൽപറമ്പിൽ

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലണ്ടിന്റെ നേതൃത്വത്തിൽ, ഒഐസിസി അയർലണ്ടിന്റെ സഹകരണത്തോടെ, അയർലണ്ടിന്റെ പ്രകൃതിഭംഗിയോടുകൂടി ഡബ്ലിനിൽ ചിത്രീകരിച്ച 'കോൺഗ്രസ് ഈസ് ഔർ ഫ്യൂച്ചർ, രാഹുൽ ഈസ് ഔർ ലീഡർ' എന്ന വീഡിയോ ആൽബം വീഡിയോ കോൺഫറൻസിലൂടെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോഡ രാഹുൽ ഗാന്ധിക്ക് കൈമാറി കൊണ്ട് മുപ്പതാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് നിർവഹിക്കും.

അയർലൻഡിലെ പഞ്ചാബ് രാജസ്ഥാൻ തമിഴ്‌നാട് കേരളം എന്നീ സംസ്ഥാനങ്ങളിൽ ഉള്ള കലാകാരന്മാർ ഈ ആൽബത്തിൽ ഉണ്ടെന്ന് ഐ ഓ സീ പ്രസിഡന്റ് എം എം ലിങ്ക് വിൻസ്റ്റാർ, ഓ ഐ സീ സീ ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP