Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓസ്‌ട്രേലിയയിൽ വീണ്ടും സാൽമൊണല ബാധ: ഓസ്ട്രേലിയൻ വിപണിയിൽ നിന്ന് കൂടുതൽ മുട്ടകൾ തിരികെവിളിച്ചു; സൂപ്പർമാർക്കറ്റുകളിൽ നിന്നും മുട്ട വാങ്ങി സൂക്ഷിച്ചവർ കരുതലെടുക്കുക

ഓസ്‌ട്രേലിയയിൽ വീണ്ടും സാൽമൊണല ബാധ: ഓസ്ട്രേലിയൻ വിപണിയിൽ നിന്ന് കൂടുതൽ മുട്ടകൾ തിരികെവിളിച്ചു; സൂപ്പർമാർക്കറ്റുകളിൽ നിന്നും മുട്ട വാങ്ങി സൂക്ഷിച്ചവർ കരുതലെടുക്കുക

രാജ്യത്ത് വീണ്ടും സാൽമോണിയ വൈറസ് പടരുന്നതായി റിപ്പോർട്ട്. ഇത്തവണ മുട്ടകളിൽ നിന്നാണ് രോഗം പടരുന്നതെന്നാണ് സൂചന. ഇതോടെ ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ വിറ്റഴിച്ച സിനർജി പ്രൊഡ്യൂസിന്റെ സതേൺ ഹൈലാൻഡ് ഓർഗാനിക് മുട്ടകൾ തിരിച്ചു വിളിച്ചു.

വിക്ടോറിയയിലെയും ന്യൂ സൗത്ത് വെയിൽസിലെയും വൂൾവർത്സിലും ഐ ജി എ യിലും വിറ്റ മുട്ടകളാണ് തിരിച്ചു വിളിച്ചത്.മെയ് ഒമ്പത് വരെ ഉപയോഗിക്കാവുന്ന സിനർജി പ്രൊഡ്യൂസിന്റെ 12 മുട്ടകളുടെയും ആറ് മുട്ടകളുടെയും കാർട്ടണുകൾ ഓസ്ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ (ACCC) തിരിച്ചു വിളിച്ചിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP