Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മ ഹരിഗീതപുരം ബഹ്റൈൻ വിഷു ഈസ്റ്റർ ആഘോഷം മെയ് മൂന്നിന്

ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മ ഹരിഗീതപുരം ബഹ്റൈൻ വിഷു ഈസ്റ്റർ ആഘോഷം മെയ് മൂന്നിന്

ഹ്റൈൻ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മ ഹരിഗീതപുരം ബഹ്റൈൻ ഈ വർഷത്തെ വിഷു ഈസ്റ്റർ ആഘോഷവും പുതിയ ഭരണസമിതിയുടെ പ്രവർത്തനോത്ഘാടനവും മെയ് 3 വെള്ളിയാഴ്ച 10 മണിമുതൽ അദില്യ ബാൻസാങ്ങ് തായ് ഹാളിൽ നടത്തുന്നു.

ഹരിപ്പാട് നിവാസികൾ ആയ അംഗങ്ങളുടെയും,കുട്ടികളുടെയും വിവിധ കലാപരിപ്പാടികളും തുടർന്ന് സദ്യയും ഉണ്ടായിരിക്കും.കലാപരിപ്പാടികളിൽ പങ്കെടുക്കാൻ താല്പര്യം ഉള്ള ഹരിപ്പാട് നിവാസികൾ ഏപ്രിൽ 20 തിയതിക്ക് മുൻപ് പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് അഭിലാഷ് 34475576,സജിത് 66946664,അരുൺ 38030408 ഇവരെ ബന്ടപ്പെടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP