Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിഐ.ഇ.ആർ 5, 7 ക്ലാസ് പൊതു പരീക്ഷ ഇന്നലെ ആരംഭിച്ചു

കുവൈത്ത്: കൗൺസിൽ ഫോർ ഇസ്ലാമിക് എജ്യുക്കേഷൻ ആൻഡ് റിസർച്ചി (സിഐ.എ.ആർ)ന് കീഴിലുള്ള മദ്രസ്സകളിലെ അഞ്ച്, ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പൊതു പരീക്ഷ കുവൈത്തിലും ആരംഭിച്ചു. ഇന്നലെ ശനിയാഴ്ച ആരംഭിച്ച പരീക്ഷ ഇന്നും 20ന് ശനിയാഴ്ചയും ആയിട്ടാണ് നടക്കുന്നത്. ജലീബിലെ ഇസ്ലാഹി ഓഡിറ്റോറിയത്തിലും ഫഹാഹീൽ ദാറുൽ ഖുർആനിലുമാണ് കുവൈത്തിലെ പരീക്ഷ സെന്ററുകൾ. പൊതു പരീക്ഷ സെന്ററുകൾ കേരളത്തിന് പുറമെ വിവിധ ഗൾഫ് രാജ്യങ്ങളിലുമുണ്ട്.

വെക്കേഷന് നാട്ടിലുള്ളവർക്ക് കേരളത്തിലും കുവൈത്തിലുള്ളവർക്ക് കുവൈത്തിലും പരീക്ഷ എഴുതാവുന്നതാണ്. വിശദ വിവരങ്ങൾക്ക് ഐ.ഐ.സി വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. 97228093, 65684455

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP