Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്യൂബെക്കിലെ ടാക്‌സി യാത്രക്കാരിൽ നിന്ന് റോയൽറ്റീ ഫിസ് ഈടാക്കാൻ ആലോചന; ടാക്‌സികളിലും റൈഡ് ഷെയറിങ് സർവ്വീസുകളും ഉപയോഗിക്കുന്നവരിൽ നിന്ന് 90 പെന്റ്‌സ് ഈടാക്കാൻ നീക്കം

ക്യൂബെക്കിലെ ടാക്‌സി യാത്രക്കാരിൽ നിന്ന് റോയൽറ്റീ ഫിസ് ഈടാക്കാൻ ആലോചന; ടാക്‌സികളിലും റൈഡ് ഷെയറിങ് സർവ്വീസുകളും ഉപയോഗിക്കുന്നവരിൽ നിന്ന് 90 പെന്റ്‌സ് ഈടാക്കാൻ നീക്കം

ക്യൂബെക്കിൽ ടാക്‌സി സേവനം ഉപയോഗിക്കുന്നവരിൽ നിന്ന് റോയൽറ്റി ഫീസ് ഈടാക്കാൻ സാധ്യത. ടാക്‌സി യൂബര് തുടങ്ങിയ സേവനങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാരിൽ നിന്ന് 90 സെന്റ് ഫീസായി ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അധികമായി ഈടാക്കുന്ന ഈ തുക ടാക്‌സി പെർമിറ്റ് ഹോൾഡർമാർക്കായി പ്രയോജനപ്പെടുത്തമെന്ന് ഗതഗാത മന്ത്രി അറിയിച്ചു.

ഗതാഗതവകുപ്പ് പുതിയ പരിഷാകാരങ്ങൾ ഗതാഗത മേഖലയിൽ നടപ്പിലാക്കാനൊരുങ്ങുന്നതിനെതിരെ ഡ്രൈവര്മാരുടെ സംഘടന രംഗത്തെത്തിയിരുന്നു. ടാക്‌സി ലൈസൻസിങ് നിർത്താലാക്കാനുള്ള ഏറെ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി 700 മില്യൺ ഡോളർ നഷ്ടപരിഹാരം നല്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. ഈ പണം യാത്രക്കാരിൽ നിന്നും ഈടാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP