Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാനിൽ വിസ പുതുക്കുന്നതിന് എക്‌സറേയും നിർബന്ധം; മെഡിക്കൽ പരിശോധനയ്ക്കും രക്തപരിശോധനയ്ക്കും പോകുമ്പോൾ എക്‌സറേ സമര്പ്പിക്കണം

ഒമാനിൽ വിസ പുതുക്കുന്നതിന് എക്‌സറേയും നിർബന്ധം; മെഡിക്കൽ പരിശോധനയ്ക്കും രക്തപരിശോധനയ്ക്കും പോകുമ്പോൾ എക്‌സറേ സമര്പ്പിക്കണം

മസ്‌കറ്റ്: ഒമാനിൽ വിസ പുതുക്കുന്നതിന് എക്‌സറേയും നിർബന്ധം. മെഡിക്കൽ പരിശോധനക്കും രക്ത പരിശോധനക്കും പോകുമ്പോള് എക്‌സ്‌റേ റിപ്പോർട്ട് കൂടി സമർപ്പിക്കണം.a

മെഡിക്കൽ പരശാധന കേന്ദ്രങ്ങളിൽ പോകുന്നതിന് മുമ്പ് അംഗീകൃത സ്വകാര്യ മെഡിക്കൽ സെന്ററുകളിൽ നിന്നാണ് എക്‌സറേ എടുക്കേണ്ടത്. നിലവിൽ ഇതിന് ഏകീകൃത ഫീസ് ഏർപ്പെടുത്തിയിട്ടില്ല. നിലവിൽ വിസാ മെഡിക്കൽ സൗകര്യമുള്ള എല്ലാ മെഡിക്കൽ സെന്ററുകളിൽ നിന്നും എക്‌സ്‌റേ എടുക്കാവുന്നതാണ്. അപേക്ഷകന്റെ എക്‌സ്‌റേ തന്നെയാണിതെന്ന് ഉറപ്പ് വരുത്താൻ

എക്‌സ്‌റേ എടുക്കുന്നവരുടെ ഫോട്ടോയും വിരലടയാളവും അംഗീകൃത സ്വകാര്യ മെഡിക്കൽ സെന്ററുകളിൽ രേഖപ്പെടുത്തുംരണ്ട് വർഷത്തിൽ വിസ പുതുക്കുേമ്പാഴെല്ലാം എക്‌സ്‌റേയും എടുക്കണം. വിസ നടപടി ക്രമങ്ങൾക്ക് എക്‌സറേ കൂടി നിർബന്ധമാക്കിയത് അറിയാതെയാണ് നിരവധി പേർ നിത്യവും വിസ മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ പോയി മടങ്ങുനത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP