Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കന്നിയോട്ടിന്റെ മഷിയടയാളം പുരട്ടാൻ അവർ ഒരുമിച്ച്; ഒറ്റപ്രസവത്തിലെ 5 മക്കൾക്ക് ഇന്ന് കന്നി വോട്ട്; ഇവരുടെ വോട്ട് ആലപ്പുഴ മണ്ഡലത്തിൽ ഉൾപ്പെട്ട ആദിനാട് മുസ്ലിം എൽപിഎസിലെ 111ാം നമ്പർ ബൂത്തിൽ

കന്നിയോട്ടിന്റെ മഷിയടയാളം പുരട്ടാൻ  അവർ ഒരുമിച്ച്; ഒറ്റപ്രസവത്തിലെ 5 മക്കൾക്ക് ഇന്ന് കന്നി വോട്ട്; ഇവരുടെ വോട്ട് ആലപ്പുഴ മണ്ഡലത്തിൽ ഉൾപ്പെട്ട ആദിനാട് മുസ്ലിം എൽപിഎസിലെ 111ാം നമ്പർ ബൂത്തിൽ

മറുനാടൻ ഡെസ്‌ക്‌

കരുനാഗപ്പള്ളി; ഒരുമിച്ചു പിറന്ന ആ അഞ്ചുപേരുടെ വിരലുകളിൽ ഇന്ന് കന്നിവോട്ടിന്റെ മഷി അടയാളം തെളിയും. അപൂർവ്വ നിമിഷത്തിന് സാക്ഷിയാകുന്നത് ആലപ്പുഴ മണ്ഡലത്തിൽ ഉൾപ്പെട്ട ആദിനാട് മുസ്ലിം എൽപിഎസിലെ 111ാം നമ്പർ ബൂത്ത്.

കുലശേഖരപുരം ആദിനാട് കന്നേൽ വീട്ടിൽ നാസറുദ്ദീന്റസീന ദമ്പതികൾക്ക് 1999 സെപ്റ്റംബർ 13ന് ഒറ്റ പ്രസവത്തിൽ ജനിച്ച മുഹമ്മദ് അമീർ, മുഹമ്മദ് ആദിൽ, സുമയ്യ, സുബീന, ഷബ്‌ന എന്നിവരാണ് ഇന്നു മാതാപിതാക്കൾക്കൊപ്പം കന്നി വോട്ട് ചെയ്യാൻ എത്തുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP