Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓഫോയുടെ ലൈസൻസും റദ്ദാക്കി ലാന്റ് ട്രാൻസ്‌പോർട് അഥോറിറ്റി; റദ്ദാക്കിയത് പൊതുജനങ്ങൾക്കായി സൈക്കിളുകൾ ഷെയർ ചെയ്യുന്നതിനുള്ള ലൈസൻസ്

ഓഫോയുടെ ലൈസൻസും റദ്ദാക്കി ലാന്റ് ട്രാൻസ്‌പോർട് അഥോറിറ്റി; റദ്ദാക്കിയത് പൊതുജനങ്ങൾക്കായി സൈക്കിളുകൾ ഷെയർ ചെയ്യുന്നതിനുള്ള ലൈസൻസ്

സിങ്കപ്പൂരിൽ പ്രവർത്തിക്കുന്ന ചൈനീസ് ബൈക്ക് ഷെയർ കമ്പനിയായ ഓഫോയുടെ ലൈസൻസ് ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി റദ്ദാക്കി. എന്നാൽ ലൈസൻസ് റദ്ദാക്കിയതിന് മതിയായ കാരണങ്ങൾ എന്താണെന്നുള്ള കാര്യം വ്യക്തമല്ല.

സിംഗപ്പൂരിലെ പൊതിയിടങ്ങളിൽ സൈക്കിളുകൾ ഷെയർ ചെയ്യാനുള്ള ലൈസൻസ് ആണ് റദ്ദാക്കിയത്.ഏപ്രിൽ മൂന്നിനാണ് ലാന്റ് ട്രാൻസ്‌പോർട്ട് ലൈസൻസ് റദ്ദാക്കുന്നതായി അറിയിച്ചത്.14 ദിവസത്തിനുള്ളിൽ സർവ്വീസ് നിർത്തണമെന്നായിരുന്നു ഉത്തരം.

നിയമംലംഘിച്ച് പ്രവർത്തിച്ചാൽ 10,000 ഡോളർ പിഴയും ആറ് മാസം ജയിലും ആണ് ശിക്ഷ. ഓരോ നിയലംഘനത്തിനും 500 ഡോളർ ആയിരിക്കും പിഴ.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP