Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓക് ലന്റിലും ബേ ഓഫ് പ്ലെന്റിയിലും മെസൽസ് രോഗം പടരുന്നു; ഇതുവരെ റിപ്പോർട്ട് ചെയ്തത് 30 ലധികം കേസുകൾ

ഓക് ലന്റിലും ബേ ഓഫ് പ്ലെന്റിയിലും മെസൽസ് രോഗം പടരുന്നു; ഇതുവരെ റിപ്പോർട്ട് ചെയ്തത് 30 ലധികം കേസുകൾ

ക് ലന്റിലും ബേ ഓഫ് പ്ലെന്റിയിലും മീസൽസ് രോഗം പടരുന്നതായി റിപ്പോർട്ട്. പുതിയതായി ഇരുപ്രദേശങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ജനങ്ങൾ ആശങ്കയിലാണ്. ബേ ഓഫ് പ്ലെന്റിയിൽ 10 കേസുകളാണ് ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഓക് ലന്റിൽ ഇതുവരെ 21 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

പുതിയതായി റിപ്പോർട്ട് ചെയ്തവ മുമ്പത്തെക്കെ കേസുകളുമായി ബന്ധപ്പെട്ടവായാണെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. രോഗം പടരുന്നതോടെ കുഞ്ഞുങ്ങൾക്ക് നിർബന്ധിത വാക്‌സിനേഷൻ നടത്തണമെന്നനും അധികൃതർ അറിയിച്ചു.ഓക് ലന്റിൽ 13 ഓളം പേരാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP