Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിംഗപ്പൂരിൽ നിന്ന് പ്രവേശിക്കുന്ന വിദേശ വാഹനങ്ങൾക്ക് നിർബന്ധിത രജിസ്‌ട്രേഷൻ നടത്തുമെന്ന് മലേഷ്യ; പുതിയ നിയമം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

സിംഗപ്പൂരിൽ നിന്ന് പ്രവേശിക്കുന്ന വിദേശ വാഹനങ്ങൾക്ക് നിർബന്ധിത രജിസ്‌ട്രേഷൻ നടത്തുമെന്ന് മലേഷ്യ; പുതിയ നിയമം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

ക്ടോബർ 1 മുതൽ രാജ്യേത്തേക്ക് എത്തുന്ന വിദേശ വാഹനങ്ങൾ നിർബന്ധമായും രജിസ്‌ട്രേഷൻ നടത്തണമെന്ന് മല്യേൺ സർക്കാർ അറിയിച്ചും.വെഹിക്കിൽ എൻട്രി പെർമിറ്റിൽ രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് അധികൃതർ അറിയിച്ചത്. ഓൺലൈനായി രജിസ്‌ട്രേഷൻ നടത്താവുന്നതാണെന്നും അധികൃതർ അറിയിച്ചു.

നിലവിൽ ജോഹോർ വഴി രാജ്യേത്ത് പ്രവേശിരക്കുമ്പോൾ റോഡ് ചാർജായി 20ആർഎം ആണ് ചാർജ് ഈടാക്കുന്നത്. എന്നാൽ വരുന്ന ഒക്ടോബർ മുതൽ ഇത് മാത്രം പോരാ രജിസ്‌ട്രേഷൻ നടത്തുന്നവർക്ക് മാത്രമേ പ്രവേശനം നടത്താൻ സാധിക്കു.

വിഇപി രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് അഞ്ച് വർഷം കാലവധി ഉണ്ടായിരിക്കും.വിഎഫ്പി പദ്ദതിയുടെ ഭാഗമാണ് പുതിയ നടപടി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP