Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്; വർധയിലെ പ്രസംഗം തിരഞ്ഞെടുപ്പ് ചട്ടലംഘനമല്ല; രാഹുൽ ന്യൂനപക്ഷ മേഖലയിലേക്ക് ഒളിച്ചോടിയെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ വർഗീയ പരാമർശമെന്ന കോൺഗ്രസിന്റെ പരാതി തള്ളി

നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്; വർധയിലെ പ്രസംഗം തിരഞ്ഞെടുപ്പ് ചട്ടലംഘനമല്ല; രാഹുൽ ന്യൂനപക്ഷ മേഖലയിലേക്ക് ഒളിച്ചോടിയെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ വർഗീയ പരാമർശമെന്ന കോൺഗ്രസിന്റെ പരാതി തള്ളി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. വർധയിൽ മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് ചട്ടലംഘനമല്ലെന്നാണ് കമ്മീഷൻ വ്യക്തമാക്കിയത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വത്തെ പറ്റിയായിരുന്നു മോദിയുടെ പരാമർശം. രാഹുൽ ന്യൂനപക്ഷ മേഖലയിലേക്ക് ഒളിച്ചോടിയെന്നായിരുന്നു അദ്ദേഹം പ്രസംഗിച്ചത്.

ഇതിന് പിന്നാലെ പ്രധാനമന്ത്രിയുടെ വാക്കുകൾ വർഗീയ പരാമർശമാണെന്ന് കോൺഗ്രസ് പരാതി നൽകിയിരുന്നു. ഇത് തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. അഞ്ച് വർഷം ഭരിച്ചിട്ടും പറയാൻ ഒന്നുമില്ലാത്തതുകൊണ്ടാണ് മോദി ഇപ്പോൾ ജനങ്ങളെ വർഗീയമായി തരംതിരിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP