Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൊതുസ്ഥലങ്ങളിലോ പൊതുഗതാഗത സംവിധാനങ്ങളിലോ ഇരുന്ന് അശ്ലീ കമന്റോ വിസിലോ അടിക്കുന്നവർ ജാഗ്രതേ; ക്യാറ്റ് കോളിങ് നിയമലംഘനമാക്കി പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ഓസ്‌ട്രേലിയ

പൊതുസ്ഥലങ്ങളിലോ പൊതുഗതാഗത സംവിധാനങ്ങളിലോ ഇരുന്ന് അശ്ലീ കമന്റോ വിസിലോ അടിക്കുന്നവർ ജാഗ്രതേ; ക്യാറ്റ് കോളിങ് നിയമലംഘനമാക്കി പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ഓസ്‌ട്രേലിയ

പൊതുസ്ഥലങ്ങളിലോ പൊതുഗതാഗത സംവിധാനത്തിലൊ ഇരുന്ന മറ്റുള്ളവർക്ക് നേരെ അശ്ലീല കമന്റുകളോ ശബ്ദങ്ങളോ പുറപ്പെടുവിക്കുന്നവർ കരുതലെടുത്തോളൂ. ക്യാറ്റ് കോളിങിനെ നിയമലംഘമാക്കി പുതിയ നിയമനിർമ്മാണം കൊണ്ടുവരുന്ന കാര്യം പരിഗണനയിൽ ഇരിക്കുകയാണ്. ക്യൂൻസ് ലാന്റ് ഗ്രീൻ സെനറ്റർ ആണ് ഇത് സംബന്ധിച്ച കാര്യം പുറത്ത് വിട്ടത്.

ഇത്തരം നിയമലംഘകർക്ക് ഉടൻ തന്നെ 6600 ഡോളറിന് മുകളിൽ പിഴ ചുമത്തുന്ന തരത്തിൽ നിയമം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഫ്രഞ്ച് നിയമത്തിന്റെ രീതിയിൽ നിയമം നടപ്പാക്കാനാണ് ഉദ്ദംേശിക്കുന്നത്. ഫ്രാൻസിൽ ഇത്തരം കുറ്റകൃത്യങ്ങൾക്ക് 143 ഡോളർ മുതൽ 1190 ഡോളർ വരെയാണ് ചുമത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP