Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാറ്റ്‌ഫോർഡിൽ ഡോക്ടർ ബ്ലസ്സൻ മേമന നയിക്കുന്ന സംഗീത സായാഹ്നം ഇന്ന്

വാറ്റ്‌ഫോർഡിൽ ഡോക്ടർ ബ്ലസ്സൻ മേമന നയിക്കുന്ന സംഗീത സായാഹ്നം ഇന്ന്

കേരളത്തിൽ നിന്നും വന്നിരിക്കുന്ന ഡോക്ടർ ബ്ലസ്സൻ നയിക്കുന്ന സംഗീത സായാഹ്നം ഇന്ന് വാട്‌ഫോർഡിൽ അരങ്ങേറും.ക്രിസ്തീയ ലോകത്തിൽ അനേക ഗാനങ്ങൾ രചിക്കുകയും, പാട്ടുകൾക്കു ഈണം നൽകുകയും, നല്ലൊരു പാട്ടുകാരനും, ഇന്ത്യയിലും മറ്റു അനേക രാജ്യങ്ങളിൽ നടക്കുന്ന കൺ വൻഷൻ യോഗങ്ങളിൽ ആരാധനക്കു നേത്രുത്തം കൊടുക്കുകയും ചെയ്യൂന്ന ആളാണ് ബ്ലസൻ മേമന.

വെള്ളിയാശ്ച വൈകിട്ടു 6.30നു ഡോക്ടർ ബ്ലസ്സൻ & ഡൻസിൽ വിൽസ്സൻ ടീമിന്റെ നേത്രുത്തത്തിൽ ആയിരിക്കും ഈ പ്രോഗ്രം നടത്തപ്പടുന്നത്.

പ്രവേശനം ഫ്രീ ആണു.... അഡ്രസ്സ്: Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire.

കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക ജോൺസൺ ജോർജ്ജു 07852304150, ഹൈൻസിൽ ജോർജ്ജു 07985581109, പ്രിൻസ് യോഹന്നാൻ 07404821143

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP