Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേതന സേവന വ്യവസ്ഥകളിൽ മാറ്റം വരുത്താൻ ആവശ്യം; ന്യൂസിലന്റിലെ സെക്കന്ററി പ്രൈമറി ടീച്ചർമാർ ഈ മാസം അവസാനം സമരത്തിനൊരുങ്ങുന്നു; വോട്ടിങ് അടുത്താഴ്‌ച്ച

വേതന സേവന വ്യവസ്ഥകളിൽ മാറ്റം വരുത്താൻ ആവശ്യം; ന്യൂസിലന്റിലെ സെക്കന്ററി പ്രൈമറി ടീച്ചർമാർ ഈ മാസം അവസാനം സമരത്തിനൊരുങ്ങുന്നു; വോട്ടിങ് അടുത്താഴ്‌ച്ച

വേതന സേവന വ്യവസ്ഥകളിൽ മാറ്റം വരുത്താനാവശ്യപ്പെട്ട് ന്യൂസിലന്റിലെ സെക്കന്ററി പ്രൈമറി അദ്ധ്യാപകർ വീണ്ടും പണിമുടക്കിനൊരുങ്ങുന്നതായി സൂചന. സമരം സംബന്ധിച്ച വോട്ടിങ് അടുത്താഴ്‌ച്ച നടക്കും. ഈ മാസം 29 ന് സമരം നടത്താനാണ് യൂണിയൻ ഒരുങ്ങുന്നത്.

എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടും പോസ്റ്റ് പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷനും സംയുക്തമായാണ് സമരം നടത്തുക. ഇരുകൂട്ടരും സമരം സംബന്ധിച്ച് വോട്ടിങീലൂടെ തീരുമാനത്തിലെത്തും. മൂന്ന് വർഷത്തിനുള്ളിൽ 700 ദശലക്ഷം ഡോളർ മാറ്റിവയ്ക്കാമെന്ന അവസാന ഓഫറും അദ്ധ്യാപകരുടെ സംഘടന തള്ളിയതോടെയാണ് മുമ്പും അദ്ധ്യാപകർ സമരവുമായി രംഗത്തിറങ്ങിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP