Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തെശ്ബുഹത്തോ 2019 ഇന്ന്‌

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തെശ്ബുഹത്തോ 2019 ഇന്ന്‌

ദുബായ് : മലങ്കര ഓർത്തഡോക്‌സ് സഭ ഡൽഹി ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത ജോബ് മാർ പീലക്‌സിനോസ് മെത്രപ്പൊലീത്തായുടെ സ്മരണാർത്ഥം ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ യു.എ .ഇ യിലെ എല്ലാ ഓർത്തഡോക്‌സ് ഇടവകകളെയും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ആരാധനാ സംഗീത മത്സരം 'തെശ്ബുഹത്തോ 2019' മെയ് 3 വെള്ളി ഉച്ചക്ക് 1:30 -നു കത്തീഡ്രലിൽ നടക്കും. 

മലയാളം, സുറിയാനി ഭാഷകളിലെ ഗീതങ്ങളാണ് ആലപിക്കുന്നത്.

വിവരങ്ങൾക്ക് 050 -3043637

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP