Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാക്‌സിനേഷൻ എടുക്കാൻ വിസമ്മതിക്കുന്ന രക്ഷിതാക്കൾക്കു 2500 യൂറോ പിഴ ഉറപ്പ്; അടുത്ത വർഷം മുതൽ പുതിയ നിയമം നടപ്പാക്കാനൊരുങ്ങി ജർമ്മനി

വാക്‌സിനേഷൻ എടുക്കാൻ വിസമ്മതിക്കുന്ന രക്ഷിതാക്കൾക്കു 2500 യൂറോ പിഴ ഉറപ്പ്; അടുത്ത വർഷം മുതൽ പുതിയ നിയമം നടപ്പാക്കാനൊരുങ്ങി ജർമ്മനി

കുട്ടികൾക്ക് വാക്‌സിനേഷൻ എടുക്കാൻ വിസമ്മതിക്കുന്ന മാതാപിതാക്കൾക്കു 2500 യൂറോ പിഴ ചുമത്താനുള്ള നീക്കം നടപ്പിലാക്കാൻ ജർമ്മനി തീരുമാനിച്ചു. ഇത് സംബന്ധിച്ച തീരുമാനം ആരോഗ്യമന്ത്രി ജെൻസ് ഇത് സംബന്ധിച്ച് അന്തിമ നടപടിയിലാണ്. അഞ്ചാം പനി മൂലം ആളുകൾക്കിടയിൽ ജർമ്മനിയിൽ മരണപ്പെടുന്ന സാഹചര്യത്തിലാണു നിയമ വ്യവസ്ഥകൾ കർശനമാക്കാൻ തീരുമാനിക്കുന്നത്.

രക്ഷിതാക്കൾക്ക് പിഴ ഈടാക്കുന്നതിന് പുറമേ വാക്‌സിനേഷൻ എടുക്കാത്ത കുട്ടികളെ കിന്റർഗാർഡനുകളിൽ വിലക്കേർപ്പെടുത്തുകയും ചെയ്യും.കുട്ടികൾക്ക് വാക്‌സിനേഷൻ എടുക്കാൻ വിസമ്മതിക്കുന്ന മാതാപിതാക്കളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ നഴ്‌സറി സ്‌കൂളുകളോട് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. വാക്‌സിനേഷൻ എടുക്കാത്ത കുട്ടികൾക്കു നേഴ്‌സറി സ്‌കൂല് സേവനം ലഭ്യമാക്കേണ്ടതില്ലെന്നും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP