Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നജ്മ ഹജ്ജ് ഉംറ :സ്വാന്തന ചികിത്സാ സഹായം വിതരണം ചെയ്തു

നജ്മ ഹജ്ജ് ഉംറ :സ്വാന്തന ചികിത്സാ സഹായം വിതരണം ചെയ്തു

ദമാം :ജീവ കാരുണ്യ സാമൂഹ്യ രംഗത്ത് കിഴക്കൻ മേഖലയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ നജ്മ ഹജ്ജ് ഉംറയുടെ സ്വാന്തന സഹായം വിതരണം ചെയ്തു

ദമാം ഐ.സി.എഫ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുൻ പ്രവാസിക്കുള്ള ചികിത്സാ സഹായ വിതരണം മുഹമ്മദ് കുഞ്ഞി അമാനിയിൽ നിന്നും അഹമദ് തോട്ടട ഏറ്റുവാങ്ങി

ചടങ്ങിൽ അബ്ദുൽ സമദ് മുസ്ല്യാർ കുളപ്പാടം ,നാസർ മസ്താൻ മുക്ക് , മുഹമ്മദ് റഫീഖ് വയനാട് ,കെ.എം.കെ മഴൂർ ,അബ്ദുൽ റഹ്മാൻ പുത്തനത്താണി , സിദ്ധീഖ് സഖാഫി ഉറുമി,സലീം സഅദി , അബുബക്കർ മുസ്ല്യാർ കുടക് എന്നിവർ സംബന്ധിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP