Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റമദാൻ ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്നു: സബ്രീന ലെ

റമദാൻ ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്നു: സബ്രീന ലെ

കുവൈത്ത് സിറ്റി: റമദാൻ ആത്മ നിയത്രണത്തിന്റെ മാസമാണെന്നും, അത് നല്ല സ്വാഭാവ ഗുണങ്ങൾ മനുഷ്യനെ പഠിപ്പിക്കുന്നുണ്ടെന്നു, മനുഷ്യന്റെ ആഗ്രഹങ്ങളെ നിയന്ദ്രിക്കാൻ അത് പ്രാപ്തനാക്കുമെന്നും തവസ്സുൽ യൂറോപ്പ്യൻ ഡയലോഗ് സെന്റര് എക്‌സിക്യുട്ടിവ് ഡയറക്ടറും പ്രമുഖ എഴുത്ത് കാരിയും ഇസ്ലാമിക പ്രബോധകയുമായ സബ്രീന ലെ പറഞ്ഞു.

അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ കെ ഐ ജി കുവൈത്ത് സംഘടിപ്പിച്ച സൗഹൃദ ഇഫ്താറിൽ മുഖ്യ പ്രഭാഷണം നാടത്തി സംസാരിക്കുകയായിരുന്നു അവർ. ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു.

അബ്ദുറഹീമിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടി കെ ഐ ജി പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ സമാപനം നടത്തി. ഇഫ്താർ വിരുന്നിൽ കുവൈത്തിലെ വിവിധ സാമൂഹിക സംഘടനാ പ്രമുഖർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP