Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്രാൻസിൽ യെല്ലോ വെസ്റ്റ് പ്രക്ഷോഭം തുടരുന്നു; പ്രതിഷേധം 26 ാം ആഴ്‌ച്ചയിലേക്ക് എത്തിയതോടെ പ്രതിഷേധക്കാരുടെ എണ്ണത്തിൽ ഇടിവ്;പാരിസ്, ഫ്രഞ്ച് നഗരങ്ങളിൽ റാലികൾ നടത്തി പ്രതിഷേധക്കാർ

ഫ്രാൻസിൽ യെല്ലോ വെസ്റ്റ് പ്രക്ഷോഭം തുടരുന്നു; പ്രതിഷേധം 26 ാം ആഴ്‌ച്ചയിലേക്ക് എത്തിയതോടെ പ്രതിഷേധക്കാരുടെ എണ്ണത്തിൽ ഇടിവ്;പാരിസ്, ഫ്രഞ്ച് നഗരങ്ങളിൽ റാലികൾ നടത്തി പ്രതിഷേധക്കാർ

ഫ്രാൻസിൽ തുടരുന്ന യെല്ലോ വെസ്റ്റ് പ്രതിഷേധം 26ാം ആഴ്‌ച്ചയിലേക്ക് കടന്നതോടെ പ്രതിഷേധക്കാരുടെ എണ്ണത്തിൽ ഇടിവ്. കൃഇന്ധനവില വർധനയിൽ ആരംഭിച്ച മഞ്ഞക്കുപ്പായക്കാരുടെ പ്രക്ഷോഭം ആവശ്യം അംഗീകരിക്കപ്പെട്ടിട്ടും മറ്റു വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് തുടർന്നു പോരുന്നത്.

ശനിയാഴ്‌ച്ച നടന്ന പ്രതിഷേധത്തിൽ എഡ്യുക്കേഷൻ റീഫോം പ്രൊജക്ടിനെതിരെയാണ് പ്രകടനമായത്. നൂറുകണക്കിന് ആളുകൾ ജൂസിയോ യൂണിവേഴ്‌സിറ്റി സെന്റ്ട്രലിന് മുമ്പിൽ പ്രതിഷേധവുമായി അണിനിരന്നു.

ഫ്രാൻസ്, പാരിസ് നഗരങ്ങളിൽ നടന്ന പ്രതിഷേധത്തിൽ 2000 ത്തിനും 3000്ത്തിനും ഇടയിൽ ആളുകളാണ് അണിനിരന്നത്.നവംബർ 18-നാണ് പ്രസിഡന്റ് എമ്മാനുവൽ മക്രോണിനെതിരേ മഞ്ഞക്കുപ്പായക്കാർ തെരുവിലിറങ്ങിയത്. കൃത്യമായ നേതൃത്വമില്ലാതെ ആരംഭിച്ച പ്രക്ഷോഭം ഓരോ ആഴ്‌ച്ചകളിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇപ്പോൾ നടന്നുവരുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP