Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒന്റാരിയോയിലെ മൂന്ന് ഹൈവേകളിലെ സ്പീഡ് നിരക്ക് ഉയർത്തുന്നു; സെപ്റ്റംബറോടെ വേഗത പരിധി 110 കിമി ആയി ഉയർത്തും

ഒന്റാരിയോയിലെ മൂന്ന് ഹൈവേകളിലെ സ്പീഡ് നിരക്ക് ഉയർത്തുന്നു; സെപ്റ്റംബറോടെ വേഗത പരിധി 110 കിമി ആയി ഉയർത്തും

ന്റാരിയോയിലെ മൂന്ന് ഹൈവേകളിലെ വേഗ പരിധി ഉയർത്താൻ നീക്കം. പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് വേഗപരിധി ഉയർത്തുന്നത്.സെപ്റ്റംബറോട് പ്രധാന നിരത്തുകളുടെ വേഗപരിധി 110 കിമി ആകും.

ഹൈവേ 402 ആയ ലണ്ടൻ മുതൽ സാർനിയ വരെയുള്ള പാത, ക്യൂൻ എലിസബത്ത് വേ ആയ സെന്റ് കാതറിൻ മുതൽ ഹാമൽട്ടൺ വരെയുള്ള പാത, ഹൈവേ 417 ആയ ഒട്ടാവ ഒന്റാരിയോ വരെയുള്ള പാത എന്നിവയാണ് വേഗത കൂടുക.

നിലവിൽ 400 സീരിസ് ഹൈവേകളിൽ 100 കി.മി ആണ് വേഗപരിധി. റോഡുകളിൽ യാത്രസുഗമമാക്കുന്നതിന്റെ ഭാഗമാണ് നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP