Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൽബയിൽ പാസ്‌പോർട്ട് 'ഓപ്പൺ ഹൗസിനു' വൻ പ്രതികരണം

കൽബയിൽ പാസ്‌പോർട്ട് 'ഓപ്പൺ ഹൗസിനു' വൻ പ്രതികരണം

കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ലെ മുതിർന്ന കോൺസുൽ (പാസ്‌പോർട്ട് ) ശ്രീ പ്രേംചന്ദ് നെ പങ്കെടുപ്പിച്ചു കൊണ്ട് പാസ്‌പോർട്ട് അദാലത് സംഘടിപ്പിച്ചു . വിവിധ കാരണങ്ങളാൽ പാസ്‌പോർട്ട് പുതുക്കുന്നതിന് മുൻകൂർ അനുമതി ആവശ്യമുള്ള നിരവധി കേസുകളിൽ തീർപ്പു കൽപ്പിക്കുകയും അനുമതി നൽകുകയും ചെയ്തു.

ഇക്കാര്യത്തിനായി ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ പോകേണ്ടിയിരുന്ന സ്ത്രീകൾ അടക്കമുള്ള നിരവധി പേർക്ക് വളരെ ഉപകാരപ്രദമായി. ക്ലബ് പ്രസിഡന്റ് എൻ എം അബ്ദുൽ സമദ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ, ട്രഷറർ വി ഡി മുരളീധരൻ, കമ്മറ്റി അംഗം അഹമ്മദ് അജ്മൽ എന്നിവർ ചേർന്ന് കോൺസൽ പ്രേംചന്ദ് നെ സ്വീകരിച്ചു. വളരെ തിരക്കിനിടയിലും ഇവിടെ എത്തിച്ചേർന്ന അദ്ദേഹത്തിന് ക്ലബ് ഭാരവാഹികൾ പ്രത്യേകം നന്ദി രേഖപ്പെടുത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP