Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹ്റൈൻ കേരളീയ സമാജം ഇഫ്താർ വിരുന്നു പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ബഹ്റൈൻ കേരളീയ സമാജം ഇഫ്താർ വിരുന്നു പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ഹറിൻ കേരളീയ സമാജം അല്‌നൂാർ ഇന്റർനാഷണൽ സ്‌കൂൾ ചെയര്മാേൻ അലി ഹസ്സന്ന്‌റെ രക്ഷാകർത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ഇന്ത്യൻ സ്ഥാനാപതി അലോക് കുമാർ സിൻഹ മുഖ്യ അതിഥി ആയിരുന്നു. മെയ് 14 ന് വൈകീട്ട് സമാജം ഡയമണ്ട് ജുബിലീ ഹാളിൽ വച്ച് നടത്ത്‌പ്പെട്ട ഇഫ്താർ വിരുന്നിൽ ബഹ്‌റിനിലെ നാനാ തുറകളിൽ നിന്നും നിരവധി പേർ പങ്കെടുത്തു സാമൂഹിക പ്രവര്ത്തുകർ വിവിധ മത , സംഘടനാ പ്രതിനിധികൾ,വ്യവസായ പ്രമുഖർ തുടങ്ങി ഒട്ടനവധി പേർ ഇതിൽ ഉൾപ്പെധടുന്നു.

സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള സമാജം ജനറൽ സെക്രട്ടറി എം പി രഘു എന്നിവർ അതിഥികളെ സ്വാഗതം ചെയ്തു. ബി കെ എസ് ഇഫ്താർ കമ്മിറ്റി കൺവീനർ ലത്തീഫ് ആയംചേരി ചടങ്ങിൽ നന്ദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP