Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡാളസ് കേരള അസോസിയേഷൻ നഴ്സസ് ഡേ ആഘോഷം 18-ന്

ഡാളസ് കേരള അസോസിയേഷൻ നഴ്സസ് ഡേ ആഘോഷം 18-ന്

പി.പി. ചെറിയാൻ

ഗാർലന്റ് (ഡാളസ്): ഡാളസ് കേരള അസ്സോസിയേഷനും, ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യുക്കേഷൻ സെന്ററും സംയുക്തമായി നഴ്സസ്മദേഴ്സ് ഡെ ആഘോഷം സംഘടിപ്പിക്കുന്നു.

മെയ് 18 ശനിയാഴ്ച രാവിലെ 10 മുതൽ ഗാർലന്റ് ബ്രോഡ് വേയിലുള്ള കേരള അസ്സോസിയേഷൻ കോൺഫ്രൻസ് ഹാളിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലുള്ള നഴ്സുമാരേയും, അമ്മമാരേയും ആദരിക്കുന്ന ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ റോയ് കൊടുവത്ത്, ചെറിയാൻ ചൂരനാട്, ജോസഫ് ജോർജ് വിലങ്ങോലിൽ, ഡാനിയേൽ കുന്നേൽ എന്നിവർ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP