Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകൾ പ്രവർത്തനക്ഷമമാകും; കെഎഫ്എസി, പിസാ ഹട്ട്, തുടങ്ങിയ റസ്റ്റോറന്റ് ജീവനക്കാർ ഇന്ന് മുതൽ മൂന്ന് ദിവസം പണിമുടക്കിൽ; സമരം ശമ്പളം, ഓവർടൈം വെട്ടിക്കുറയ്ക്കൽ തുടങ്ങിയ കാര്യങ്ങളിലെ തർക്കങ്ങൾ പരിഹരിക്കാൻ ആവശ്യപ്പെട്ട്

രാജ്യത്തെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകൾ പ്രവർത്തനക്ഷമമാകും; കെഎഫ്എസി, പിസാ ഹട്ട്, തുടങ്ങിയ റസ്റ്റോറന്റ് ജീവനക്കാർ ഇന്ന് മുതൽ മൂന്ന് ദിവസം പണിമുടക്കിൽ; സമരം ശമ്പളം, ഓവർടൈം വെട്ടിക്കുറയ്ക്കൽ തുടങ്ങിയ കാര്യങ്ങളിലെ തർക്കങ്ങൾ പരിഹരിക്കാൻ ആവശ്യപ്പെട്ട്

രാജ്യത്തെ ഫാസ്റ്റ് ഫുഡ് ശൃംഖല വരുന്ന മൂന്ന് ദിവസത്തേക്ക് പ്രവർത്തനക്ഷമമാകും. ഈ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ സമരം പ്രഖ്യാപിച്ച് ജോലിയിൽ നിന്ന് വിട്ട് നില്ക്കുന്നതോടെയാണ് കടകളെ പ്രവർത്തനം തടസ്സപ്പെടുക. കെഎഫ്‌സി, പിസാ ഹട്ട് തുടങ്ങിയ ഷോപ്പുകളിൽ ജോലി ചെയ്യുന്ന നൂറ് കണക്കിന് തൊഴിലാളികൾ ഇന്ന് മുതൽ സമരം നടത്തും.

ഇന്ന് ഉച്ചക്ക് 2 മണി മുതലാണ് തൊഴിൽ നിന്ന് മാറി സമരത്തിനിറങ്ങുക. മൂന്ന് ദിവസമാണ് സമരം തുടരുക. വേതനം, ഓവർടൈം വെട്ടിക്കുറയ്ക്കൽ, പാർട്ട് ടൈം കോൺട്രാക്്, തുടങ്ങിയ നിരവധി കാര്യങ്ങളിൽ റസ്‌റ്റോറന്റ് ബ്രാന്റ് ഓണറുമായി നിലനില്ക്കുന്ന തർക്കങ്ങൾ പരിഹരിക്കാത്തതാണ് സമരത്തിന് കാരണം.

കഴിഞ്ഞ ദിവസം നടന്ന സമരത്തെക്കുറിച്ചുള്ള അഭിപ്രായ വോട്ടെടുപ്പിൽ 763 പേരോളം സമരത്തിന് അനുകൂലമായി ആണ് വോട്ട് രേഖപ്പെടുത്തിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP