Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്റൈൻ സെന്റ് പീറ്റേഴ്‌സ് പള്ളിയുടെ ആഭിമുഖ്യത്തിൽരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്റൈൻ സെന്റ് പീറ്റേഴ്‌സ് പള്ളിയുടെ ആഭിമുഖ്യത്തിൽരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഹ്റൈൻ സെന്റ് പീറ്റേഴ്‌സ് പള്ളിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ്സൽമാനിയ ബ്ലഡ് ബാങ്കിൽ വച്ചു മെയ് 17, 2019 വെള്ളിയാഴ്ച രാവിലെ 8മണിമുതൽ 9 മണി വരെ നടത്തപ്പെട്ടു. ഇടവക വികാരി ഫാദർ നിബു എബ്രഹാം,പള്ളി സെക്രട്ടറി ബെന്നി ടി. ജേക്കബ്, വൈസ് പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ട്രഷറർആൻസൺ ഐസക് എന്നിവർ നേത്രത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP