Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വിമാനം ഓട്ടോപൈലറ്റ് മോഡിലിട്ട് 15കാരിയുമായി ശാരീരിക ബന്ധം; 53കാരനായ അമേരിക്കന്‍ കോടീശ്വരന് അഞ്ചു വര്‍ഷം തടവു ശിക്ഷ; പ്രതിയുടെ സ്വകാര്യ വിമാനത്തില്‍ അമ്മ പെണ്‍കുട്ടിയെ വിട്ടത് വിമാനം പറത്തുന്നത് പഠിക്കാന്‍; ന്യൂജഴ്‌സി സ്വദേശിയായ പ്രതി മൂന്ന് മക്കളുടെ പിതാവ്

സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വിമാനം ഓട്ടോപൈലറ്റ് മോഡിലിട്ട് 15കാരിയുമായി ശാരീരിക ബന്ധം; 53കാരനായ അമേരിക്കന്‍ കോടീശ്വരന് അഞ്ചു വര്‍ഷം തടവു ശിക്ഷ; പ്രതിയുടെ സ്വകാര്യ വിമാനത്തില്‍ അമ്മ പെണ്‍കുട്ടിയെ വിട്ടത് വിമാനം പറത്തുന്നത് പഠിക്കാന്‍; ന്യൂജഴ്‌സി സ്വദേശിയായ പ്രതി മൂന്ന് മക്കളുടെ പിതാവ്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: കേട്ടാൽ ഞെട്ടുന്ന ലൈംഗിക അതിക്രമത്തിന്റെ വാർത്തയാണ് അമേരിക്കയിലെ ന്യൂജഴ്‌സിയിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്നത്. സഞ്ചരിച്ചുകൊണ്ടിരുന്ന വിമാനം ഓട്ടോപൈലറ്റ് മോദിലിട്ട് ഒപ്പം യാത്ര ചെയ്ത 15കാരിയുമായി ശാരീകിക ബന്ധത്തിൽ ഏർപ്പെട്ട 53കാരനെ കുറിച്ചാണ് നടുക്കുന്ന വാർത്ത. സംഭവത്തിൽ ഇയാൾക്ക് കോടതി തടവു ശിക്ഷ വിധിച്ചിരിക്കുകയാണ്. ന്യൂജഴ്‌സി സ്വദേശിയായ സ്റ്റീഫൻ ബ്രാഡ്‌ലി മെലിനാണ്
കോടതി അഞ്ചു വർഷം തടവു ശിക്ഷ വിധിച്ചത്.

സ്റ്റീഫന്റെ സ്വകാര്യ വിമാനത്തിലായിരുന്നു ഇയാൾ പതിനഞ്ചുകാരിയെ നിർബന്ധിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വിമാനം പറത്തുന്നത് പഠിക്കാൻ പെൺകുട്ടിയുടെ അമ്മയാണ് സ്റ്റീഫനോടൊപ്പം കുട്ടിയെ അയച്ചത്. അമേരിക്കയിലെ പ്രമുഖ കോടീശ്വരനായ പ്രതി മൂന്ന് മക്കളുടെ പിതാവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP