Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ; പനമരത്ത് ആത്മഹത്യ ചെയ്തത് നീർവാരം സ്വദേശി ദിനേശൻ; വിഷം കഴിച്ച് ആത്മഹത്യ ചെയ്തത് റവന്യൂ റിക്കവറി നോട്ടീസുകൾ കൈപ്പറ്റിയതിന് പിന്നാലെ

വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ; പനമരത്ത് ആത്മഹത്യ ചെയ്തത് നീർവാരം സ്വദേശി ദിനേശൻ; വിഷം കഴിച്ച് ആത്മഹത്യ ചെയ്തത് റവന്യൂ റിക്കവറി നോട്ടീസുകൾ കൈപ്പറ്റിയതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: വയനാട് പനമരത്ത് കർഷകൻ ആത്മഹത്യ ചെയ്തു. നീർവാരം സ്വദേശി വി.ഡി. ദിനേശ(52)നാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ഇന്ന് രാവിലെയാണ് ഇയാളെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കടബാധ്യതകളെ തുടർന്നാണ് ദിനേശൻ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നു. വിവിധ ബാങ്കുകളിൽനിന്ന് വായ്പ എടുത്തിരുന്ന ദിനേശന് റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP