Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദമ്മാം ചേലേമ്പ്ര കൂട്ടായ്മയുടെ പത്താമത് ഇഫ്താർ സംഗമം നടന്നു

ദമ്മാം ചേലേമ്പ്ര കൂട്ടായ്മയുടെ പത്താമത് ഇഫ്താർ സംഗമം നടന്നു

ദമ്മാം: ചേലേമ്പ്ര കൂട്ടായ്മയുടെ പത്താമത് ഇഫ്താർ സംഗമം ദമാമിൽ വെച്ച് നടന്നു. കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ചേലേമ്പ്രക്കാരായ പ്രവാസികൾ ഒരുമിച്ചു ചേർന്ന സംഗമത്തിൽ ഇഫ്താറിന് വേണ്ട എല്ലാ ഭക്ഷണ വിഭവങ്ങളും ഒരുക്കിയത് കൂട്ടായ്മ പ്രവർത്തകർ തെന്നെയായിരുന്നു.

അതിഥികളായി സൗദി കെ എം സി സി കിഴക്കൻ പ്രവിശ്യാ കാര്യദർശി ആലിക്കുട്ടി ഒളവട്ടൂർ, ഹുസൈൻ വേങ്ങര, മുജീബ് കൊളത്തൂർ, ലയാൻ ഗ്രൂപ് എം ഡി അബ്ദുറഹ്മാൻ, ഉമറലി ഹസനി, എന്നിവർ പങ്കെടുത്തു. ആശിഖ് ചേലേമ്പ്ര എല്ലാവരെയും സ്വാഗതം ചെയ്തു. മജീദ് വാഫി കവിതാ സന്ദേശം നൽകി, എസ് ഐ സി നാഷണൽ വർക്കിങ് സിക്രട്ടറി അബൂ ജിർഫാസ് മുഖ്യ പ്രഭാഷണം നടത്തി. സി എം മുജീബ്, ചെമ്പൻ നസീർ, മഹ്ശൂഖ് റഹ്മാൻ, സലാം കെ എൻ, സാദിക് ചോലയിൽ, എം കെ സലാം, ആബിദ് ഒടയാലിൽ, എ വി ഷുക്കൂർ, പി സി ഫൈസൽ, റസാഖ് ചോലക്കര, റസൽ സി, ബാവ മേക്കുത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

സി എം മുജീബിന്റെ വസതിയിൽ നടന്ന വനിതാ സംഗമത്തിൽ സഹ് ല ഷെറിൻ സ്വാഗതം ചെയ്തു. ലുലു വഫിയ്യ റമളാൻ സന്ദേശം കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP