Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുജാഹിദ് ബാലുശ്ശേരിയുടെ പ്രഭാഷണം ഇന്ന് മനാമ പാക്കിസ്ഥാൻ ക്ലബിൽ

മുജാഹിദ് ബാലുശ്ശേരിയുടെ പ്രഭാഷണം ഇന്ന് മനാമ പാക്കിസ്ഥാൻ ക്ലബിൽ

പ്രമുഖ വാഗ്മിയും, പ്രഭാഷകനും ആയ മുജാഹിദ് ബാലുശ്ശേരി വ്യാഴം രാത്രി 8 മണിക്ക് മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ 'വേദങ്ങൾ പറഞ്ഞതും മനുഷ്യര് അറിയാത്തതും ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു.

മതങ്ങൾ മനുഷ്യ നന്മക്കു എന്ന സന്ദേശവുമായി സ്‌നേഹ സംവാദങ്ങൾ നടത്തുകയും,കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ മത സൗഹാർദ്ദ തെ കുറിച്ച് പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ബഹ്‌റൈൻ സന്ദർശന വേളയിൽ വിവിധ ഏരിയകളിലും 6 നു വെള്ളി അൽ അൻസാർ(al ansar ) ഹൂറ സെന്ററിൽ വച്ച് 'ഓര്ക്കുക മരണമുണ്ട് ' എന്നവിഷയത്തിലും പ്രഭാഷണം ഉണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP