Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഞായറാഴ്‌ച്ച മുതൽ ദുബൈയിൽ 6 ദിവസത്തേക്ക് പാർക്കിങ് സൗജന്യം; നഗരത്തിൽ പാർക്കിങ് സൗജന്യമാക്കിയത് ചെറിയ പെരുന്നാൾ അവധിദിനങ്ങളിൽ

ഞായറാഴ്‌ച്ച മുതൽ ദുബൈയിൽ 6 ദിവസത്തേക്ക് പാർക്കിങ് സൗജന്യം; നഗരത്തിൽ പാർക്കിങ് സൗജന്യമാക്കിയത് ചെറിയ പെരുന്നാൾ അവധിദിനങ്ങളിൽ

ഞായറാഴ്‌ച്ച മുതൽ ദുബൈയിൽ 6 ദിവസത്തേക്ക് പാർക്കിങ് സൗജന്യം. ഈദ് അവധിയുടെ ഭാഗമായിട്ടാണ് ദുബൈയിൽ ആറ് ദിവസത്തെ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചത്. ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ ഒഴികെ മുഴുവൻ പാർക്കിങ് മേഖലകൾക്കും ഇളവ് ബാധകമായിരിക്കും.

ജൂൺ രണ്ട് ഞായറാഴ്ച മുതൽ ജൂൺ ഒന്പത് വ്യാഴാഴ്ച വരെയാണ് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി നഗരത്തിൽ സൗജന്യ പാർക്കിങ് ആനുകൂല്യം പ്രഖ്യാപിച്ചത്.തൊട്ടടുത്ത ദിവസം വെള്ളിയാഴ്ച ആയതിനാൽ തുടർച്ചയായ ആറ് ദിവസം നഗരവാസികൾക്ക് സൗജന്യ പാർക്കിങ് ഉപയോഗപ്പെടുത്താം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP