Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വീഡനിലെ പ്രൈമറി സ്‌കൂളുകളിലും ശിരോവസ്ത്രം ധരിക്കുന്നത് നിരോധിക്കാൻ നീക്കം; 13 വയസിൽ താഴെയുള്ള കുട്ടികൾ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ചേക്കും

സ്വീഡനിലെ പ്രൈമറി സ്‌കൂളുകളിലും ശിരോവസ്ത്രം ധരിക്കുന്നത് നിരോധിക്കാൻ നീക്കം; 13 വയസിൽ താഴെയുള്ള കുട്ടികൾ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ചേക്കും

സ്ട്രിയയ്ക്ക് പിന്നാലെ സ്വീഡനിലെ പ്രൈമറി സ്‌കൂളുകളിലും ശിരോവസ്ത്രം ധരിക്കുന്നത് നിരോധിക്കാൻ നീക്കം. സതേൺ സ്വീഡൻ ഇക്കാര്യം സംബന്ധിച്ച വോട്ടിങ് നടത്തിയതോടെ 13 വയസിൽ താഴെയുള്ള കുട്ടികൾക്ക് ശിരോവസ്ത്രം ധരിക്കുന്നത് നിരോധിക്കുന്ന കാര്യം പരിഗണിക്കുകയാണ്.

ഇന്നലെ നടന്ന വോട്ടെടുപ്പിൽ ഏഴ് വോട്ട് അനുകൂലം ലഭിച്ചപ്പോൾ നാല് എണ്ണം എതിർത്തുമാണ് ലഭിച്ചത്. യൂറോപ്യൻ രാജ്യങ്ങൾ ഓരോന്നായി മുസ്ലിം സ്ത്രീകൾ ധരിക്കുന്ന ശിരോവസ്ത്രം നിരോധിച്ച് വരുകയാണ്. എന്നാൽ ഇതിനെതിരെ മുസ്സീം സംഘടനകൾ രംഗത്തെത്താറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP