Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുവൈത്ത് എലത്തൂർ അസോസിയേഷൻ ഇഫ്ത്താർ സംഗമം അവിസ്മരണീയമായി

കുവൈത്ത് എലത്തൂർ അസോസിയേഷൻ ഇഫ്ത്താർ സംഗമം അവിസ്മരണീയമായി

കുവൈറ്റ് സിറ്റി : കുവൈത്ത് എലത്തൂർഅസ്സോസിയേഷന്റെ ഈ വർഷത്തെ ഇഫ്ത്താർസംഗമം മെയ്‌ 17 വെള്ളിയാഴ്‌ച്ച ഹവല്ലി പാർക്ക്ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. രിധ്വാൻ

യാക്കൂബിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ചഇഫ്ത്താർ സംഗമം കെ ഇ എ പ്രസിഡന്റ് അസീസ്പാലാട്ടു അധ്യക്ഷതയും ജനറൽ സെക്രട്ടറി നാസർ എംകെ സ്വാഗതവും പറഞ്ഞു.യൂസഫ് എം, ഇ കെ റസാഖ്ഹാജി , യാക്കൂബ് എലത്തൂർ എന്നിവർ ചടങ്ങിൽആശംസകൾ നേർന്നു.മുസ്തഫ ദാരിമി മണ്ണാർക്കാട്‌റമദാൻ പ്രഭാഷണം നടത്തി.

റിഹാബ് എൻ, ആഷിഖ്എൻ ആർ , റഫീഖ് എൻ, ഫിറോസ് എൻ, ഉനൈസ് എൻ ,സിദ്ദിഖ് പി, ഷമീൻ എൻ, സബീബ് , മുനീർ, ഷാഫി എൻ ,ഇഫ്താർ സംഗമം കൺവീനർ ഇബ്രാഹിം തൈത്തോട്ടത്തിൽ നന്ദിയും പറഞ്ഞു. അമ്പത്‌വർഷത്തോളമായി റമദാനിൽ എലത്തൂർ ജുമുഅത്ത്പള്ളിയിൽ വെച്ച് വിതരണം ചെയ്തു കൊണ്ടിരിക്കുന്നപ്രശസ്തമായ ബർമ്മ കഞ്ഞി എന്നറിയപ്പെടുന്ന കോഴികഞ്ഞി ഈ വർഷത്തെ ഇഫ്ത്താറിന്റെപ്രത്യേകതയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP