Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അശാസ്ത്രീയ ചികിത്സകളെ കുറിച്ചും ആരോഗ്യ വിഷയങ്ങളിൽ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ പരക്കുന്നതിനെക്കുറിച്ചുമുള്ള ആശങ്കകൾ പങ്ക് വയ്ക്കാം; എസൻസ് പെർത്ത് സംഘടിപ്പിക്കുന്ന സെമിനാർ എട്ടിന്

അശാസ്ത്രീയ ചികിത്സകളെ കുറിച്ചും ആരോഗ്യ വിഷയങ്ങളിൽ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ പരക്കുന്നതിനെക്കുറിച്ചുമുള്ള ആശങ്കകൾ പങ്ക് വയ്ക്കാം; എസൻസ് പെർത്ത് സംഘടിപ്പിക്കുന്ന സെമിനാർ എട്ടിന്

മനോജ് എബ്രഹാം

സ്സൻസ്‌പെർത്ത് വ്യത്യസ്തമായ രണ്ട് പ്രസന്റേഷനുകൾ ഉൾപ്പെടുത്തിയഒരു സെമിനാർ സംഘടിപ്പിക്കുകയാണ്. കപട വൈദ്യന്മാരും ഉപദേശകരും സോഷ്യൽമീഡിയ അടക്കി വാണിരുന്ന സമയത്ത ്ഒരു കടിഞ്ഞാണുമായി എത്തിയ ഇൻഫോക്ലിനിക് എന്ന കൂട്ടായ്മയുടെസ്ഥാപകരിൽ ഒരാളും പ്രഭാഷകനുമായ ഡോക്ടർജിനേഷ് പി. എസ്. ആണ് അക്കരക്കാഴ്‌ച്ചകൾ എന്നപ്രസന്റേഷൻ അവതരിപ്പിക്കുന്നത്.

അശാസ്ത്രീയ ചികിത്സകളെ കുറിച്ചുംആരോഗ്യ വിഷയങ്ങളിൽ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ പടരുന്നതിനെക്കുറിച്ചും ചർച്ചചെയ്യുന്ന ഈ പരിപാടിയിൽപ്രേക്ഷകരുമായുള്ള ഒരു interactive സെഷനും ഉണ്ടാവും. WA POLICE FORCE ന്റെ Community Engagement Talk ആണ് ഈസെമിനാറിലെ മറ്റൊരുപരിപാടി.

റോഡ് സേഫ്റ്റിമുതൽ സൈബർ സെക്യൂരിറ്റിവരെ പരാമർശിക്കുന്ന ഈപ്രസന്റേഷൻ പ്രവാസി സമൂഹത്തിലെ ഒരോരുത്തർക്കുംഉപകാരപ്പെടുന്ന ഒന്നായിരിക്കും. ജൂൺ 8 ശനിയാഴ്‌ച്ച വൈകുന്നേരം 5 മണിമുതൽ കാനിങ്ടൗൺഹാളിൽ. എല്ലാവർക്കും സ്വാ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP