Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്തെ ഫുഡ് ആൻഡ് ബിവേറജ് ഷോപ്പുകളിൽ നിന്ന് പ്ലാസ്റ്റിക് സ്‌ട്രോകൾ നീക്കം ചെയ്യുന്നു; ജൂലൈ 1 മുതൽ 270 ഓളം ഷോപ്പുകളിൽ നിന്ന് സ്‌ട്രോകൾ നല്കുന്നത് നിർത്തലാക്കും

രാജ്യത്തെ ഫുഡ് ആൻഡ് ബിവേറജ് ഷോപ്പുകളിൽ നിന്ന് പ്ലാസ്റ്റിക് സ്‌ട്രോകൾ നീക്കം ചെയ്യുന്നു; ജൂലൈ 1 മുതൽ 270 ഓളം ഷോപ്പുകളിൽ നിന്ന് സ്‌ട്രോകൾ നല്കുന്നത് നിർത്തലാക്കും

ജൂലൈ 1 മുതൽ രാജ്യത്തെ ഫുഡ് ആൻഫ് ബിവറേജ് ഔട്ട്‌ലെന്റുകളിൽ നിന്ന് പ്ലാസ്്റ്റിക് സ്ട്രാകോൾ നീക്കം ചെയ്യും. ഏകദേശം 270 കടകളിൽ നിന്ന് ഇതോടെ പ്ലാസ്റ്റിക് സ്‌ട്രോകൾ ഇല്ലാതാകും. 31 കമ്പനികളുടെ കീഴിലുള്ള ഔട്ട്‌ലെന്റുകൾ പ്ലാസ്റ്റികിന്റെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയതീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

അക്കോർ ഗ്രൂപ്പിന് കീഴിലുള്ള 53 റെസ്റ്റോറന്റുകൾ അടക്കം , റാഫിൽസ്, ഫെയർമോന്റ്, നൈറ്റ് സഫാരി, റിവർ സഫാരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം അടുത്ത മാസം മുതൽ ഡിങ്കിനൊപ്പം സ്‌ട്രോകൾ ലഭ്യമാകില്ല. എന്നാൽ ഉപഭോക്താവ് ആവശ്യപ്പെടുന്നതിൻ പ്രാകാരം, മെഡിക്കൽ കാരണങ്ങളാൽ അവ ലഭ്യമാക്കുന്നതാണെന്നും അറിയിപ്പിൽ പറയുന്നുണ്ട്.

നാഷണൽ എൻവയോൺമെന്റൽ ഏജൻസിയും. സീറോ വെയ്‌സ്റ്റ് എന്നിവയുമായി സഹകരിച്ച് പ്ലാസ്റ്റിക് ആക്ഷൻ പദ്ധതി പ്രകാരണമാണ് നടപടി. കണക്കനുസരിച്ച് ദിവേസന സിംഗപ്പൂരിയൻസ് 2,2 മില്യാൺ സ്‌ട്രോകളാണ് ഉപയോഗിച്ച് തള്ളുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP