Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എൻ.എസ്.എസ്. കുവൈറ്റ് വനിതാ സമാജത്തിന് പുതിയ നേതൃത്വം

എൻ.എസ്.എസ്. കുവൈറ്റ് വനിതാ സമാജത്തിന് പുതിയ നേതൃത്വം

കുവൈറ്റ് സിറ്റി - നായർ സർവീസ് സൊസൈറ്റി കുവൈറ്റ് 2019 - 2020 വർഷത്തേയ്ക്ക്കുള്ള വനിതാസമാജം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. മഞ്ജുഷ രാജേഷിനെ കൺവീനറായും സുനിതാ ഹരികൃഷ്ണനെ ജോയിന്റ് കൺവീനറായും അബ്ബാസിയയിൽ നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ തിരഞ്ഞെടുത്തു.

വിവിധ ഏരിയ കോർഡിനേറ്റർമാരായി, അഞ്ജു അനിൽകുമാർ (അബ്ബാസിയ), മഞ്ജു മധു (ഷർഖ്), ധന്യ അനിൽ (ഫർവാനിയ), തേജസ്വി (സാൽമിയ), മഞ്ജുഷ രാജേഷ് (റിഗ്ഗയ്), ചന്ദ്രലേഖ (മംഗഫ്), സുനിത ഹരികൃഷ്ണൻ (അബുഹലീഫ), ശാന്തി അനിൽകുമാർ (ഫഹാഹീൽ) എന്നിവരെയും തെരഞ്ഞെടുത്തു. പ്രസിഡന്റ പ്രസാദ് പത്മനാഭൻ പുതിയ ഭാരവാഹികളെ ആഭിനന്ദിച്ച് സംസാരിച്ചു. ബൈജു പിള്ള, പ്രതാപചന്ദ്രൻ, ഗുണപ്രസാദ്, ജയകുമാർ എന്നിവർ തിരഞ്ഞെടുപ്പിനു നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP