Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്. എസ്. എൽ. സി എൻഡോവ്‌മെന്റ് - അപേക്ഷ ക്ഷണിച്ചു

എസ്. എസ്. എൽ. സി എൻഡോവ്‌മെന്റ് - അപേക്ഷ ക്ഷണിച്ചു

കുവൈറ്റ് സിറ്റി : കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ആലപ്പുഴ ജില്ലയിൽ ഉന്നത വിജയം നേടിയ നിർധന വിദ്യാർത്ഥികൾക്ക് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ, കുവൈറ്റ് (അജപാക്) നൽകുന്ന വിദ്യാഭ്യാസ എൻഡോവ്‌മെന്റിന് അപേക്ഷ ക്ഷണിച്ചു.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, മാർക്ക്ലിസ്റ്റ് കോപ്പി(പഠിച്ച സ്‌കൂളിലെ പ്രധാന അദ്ധ്യാപകന്റെ സാക്ഷി പത്രം), റേഷൻ കാർഡ് കോപ്പി, വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫിസർ സാക്ഷ്യപെടുത്തിയ പകർപ്പ്), രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം ചേർത്ത് ജൂലൈ 15നകം താഴെ കൊടുത്തിരിക്കുന്ന മേൽവിലാസത്തിലോ, ഇ മെയിൽ ഐഡിയിലോ അയക്കുവാൻ താത്പര്യപ്പെടുന്നു.

രാജീവ് നടുവിലേമുറി, വലിയകുളങ്ങര (പി ഓ), മാവേലിക്കര-4,
പിൻ: 690104
ഇ -മെയിൽ :[email protected].

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP