Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൈക്കൂടം അണ്ടർ പാസ്സ് ശോചനീയാവസ്ഥ പരിഹരിക്കുക്കുക ആം ആദ്മി പാർട്ടി

തൈക്കൂടം അണ്ടർ പാസ്സ് ശോചനീയാവസ്ഥ പരിഹരിക്കുക്കുക ആം ആദ്മി പാർട്ടി

തൈക്കൂടം അണ്ടർ പാസ്സ് ശോചനീയാവസ്ഥ പരിഹരിക്കുവാൻ ആം ആദ്മി പാർട്ടി വൈറ്റില പ്രവർത്തകർ നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ , കാക്കനാട് ഓഫീസിൽ പരാതി നൽകിയിരുന്നു എങ്കിലും ബന്ധപ്പെട്ടവർ അവർ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല

ഒരു മഴ വന്നാൽ തൈക്കൂടം അണ്ടർ പാസ്സ് നിറയെ ചെളി വെള്ളമാണ് , ഈ ചെളിവെള്ളത്തിലൂടെ നീന്തിയാണ് സമീപത്തുള്ള സ്‌കൂളിലേക്കും , പള്ളിയിലേക്കും നിരവധി ആളുകൾ പോകുന്നത് . വർഷങ്ങൾ ആയി തൈക്കൂടം നിവാസികൾ ഈ യാതന അനുഭവിക്കുന്നു , ഇതിനു ഉടൻ പരിഹാരം കാണണം എന്ന് ആം ആദ്മി പാർട്ടി ആവശ്യപെട്ടു.

ഇനിയും ഈ നില തുടർന്നാൽ ആം ആദ്മി പാർട്ടി വൻ ജനകീയ പ്രക്ഷോഭം തുടങ്ങുമെന്നും ആം ആദ്മി പാർട്ടി തൃക്കാക്കര മണ്ഡലം കൺവീനർ ഫോജി ജോൺ പ്രസ്താവനയിൽ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP