Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളാഹൗസ് കാർണിവലിൽ ഇക്കുറിയും 'ചാമ്പ്യൻ ഷെഫ്

കേരളാഹൗസ് കാർണിവലിൽ ഇക്കുറിയും 'ചാമ്പ്യൻ ഷെഫ്

ഡബ്ലിൻ :മലയാളികളുടെ രുചിക്കൂട്ടുകളുടെയും,രഹസ്യചേരുവകളുടെയും മത്സരങ്ങളിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് ,കേരളാഹൗസ് കാർണിവലിനോടു ബന്ധപെട്ടു വർഷംതോറും നടക്കുന്ന ചാമ്പ്യൻ ഷെഫ് മത്സരം ഇത്തവണയും.

നിങ്ങളുടെ വിഭവങ്ങൾ ഏതുമാകട്ടെ കേരളാഹൗസ് കാർണിവൽ ദിനമായ ജൂൺ 15 ശനിയാഴ്ച 12.30ന് തന്നെ കാർണിവൽ വേദിയിൽ പ്രത്യേകം തയ്യാറാക്കുന്ന കൗണ്ടറിൽ എത്തിക്കുക.അയർലണ്ടിൽ മികച്ച ഷെഫുമാർ മത്സരത്തിനു വിധി കർത്താക്കളായി എത്തുന്നു .

ഒന്നാം സമ്മാനം നേടുന്നവർക്ക് യൂറേഷ്യ ഫ്രൂട്‌സ് ആൻഡ് വെജ് നൽകുന്ന 50 യൂറോ ഗിഫ്റ്റ് വൗച്ചറും രണ്ടാം സ്ഥാനക്കാർക്ക് 25 യൂറോ ഗിഫ്റ്റ് വൗച്ചറും ലഭിക്കുന്നു.

ചാമ്പ്യൻ ഷെഫ് മത്സരവും ലൈവ് കുക്കറി ഷോ കോണ്ടെസ്റ്റ് മത്സരവും രണ്ടുവ്യത്യസ മത്സരങ്ങളണന്ന് കേരള ഹൗസ് ഭാരവാഗികൾ അറിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
റോയ്് -0892319427, വിനോദ് - 0871320706

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP