Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശുചീകരണത്തിനായി ഉപയോഗിക്കുന്ന ലായനിയുടെ അംശം അടങ്ങിയിട്ടുണ്ടൊയെന്ന് സംശയം;ഓസ്‌ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ വിറ്റഴിച്ച പാൽ തിരിച്ചുവിളിച്ചു; ഒരു ലിറ്ററിന്റെ പാൽ വാങ്ങി സൂക്ഷിച്ചവർ ജാഗ്രതേ

ശുചീകരണത്തിനായി ഉപയോഗിക്കുന്ന ലായനിയുടെ അംശം അടങ്ങിയിട്ടുണ്ടൊയെന്ന് സംശയം;ഓസ്‌ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ വിറ്റഴിച്ച പാൽ തിരിച്ചുവിളിച്ചു; ഒരു ലിറ്ററിന്റെ പാൽ വാങ്ങി സൂക്ഷിച്ചവർ ജാഗ്രതേ

ശുചീകരണത്തിനായി ഉപയോഗിക്കുന്ന ലായനിയുടെ അംശം അടങ്ങിയിട്ടുണ്ടൊയെന്ന് സംശയത്തെ തുടർന്ന് ഓസ്‌ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ വിറ്റഴിച്ചിരുന്ന പാൽ തിരിച്ചുവിളിച്ചു.കോൾസ്, പോൾസ്, ആർ ഇ വി, ഫിസിക്കൽ ബ്രാൻഡഡ് തുടങ്ങിയവയുടെ ഒരു ലിറ്ററിന്റെ പാലാണ് തിരിച്ചുവിളിച്ചത്.

വിക്ടോറിയയിലെയും തെക്കൻ ന്യൂസൗത്ത് വെയിൽസിലെയും കോൾസ്, വൂൾവർത്ത്‌സ്,ഐജിഎതുടങ്ങിയ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃഖലകൾ വഴി വിറ്റഴിച്ച പാലിൽ ലായനിയുടെ അംശം കലർന്നതായാണ് സംശയം. എട്ട് തരം പാലുകൾ വ്യാഴാഴ്ച തിരിച്ചുവിളിച്ചിട്ടുണ്ട്.

പാൽ ഉപയോഗിക്കാവുന്ന അവസാന തീയതി (ബെസ്റ്റ് ബിഫോർ) ജൂൺ 25 മുതൽ ജൂൺ 28 വരെ രേഖപ്പെടുത്തിയിരിക്കുന്ന ബോട്ടിലുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. ഈ ബോട്ടിലുകളിലെ പാലിന് മഞ്ഞ നിറവും രാസപദാർത്ഥത്തിന്റെ രുചിയും ഉണ്ടാകാമെന്ന് ലാക്റ്റലിസ് ഓസ്ട്രേലിയ വ്യക്തമാക്കി.

What's been recalled:
  • Pauls Smarter White Milk, expiry dates June 25, 26 and 27
  • Pauls Full Fat Cream Milk, expiry dates June 26 and 27
  • Pauls PhysiCAL Skim, expiry date June 27
  • Pauls PhysiCAL Low Fat, expiry date June 26
  • Pauls Rev Low Fat, expiry date June 28
  • Coles Lite Milk, expiry dates June 25 and 26
  • Coles Skim Milk, expiry date June 25
  • Coles Full Cream Milk, expiry dates June 25 and 26

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP