Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗ്ലോബൽ പ്രവാസി അസോസിയേഷൻ ഖത്തർ ചാപ്റ്ററിന് നവ സാരഥികൾ; അബ്ദുൽ കബിർ പ്രസിഡന്റ്

ഗ്ലോബൽ പ്രവാസി അസോസിയേഷൻ ഖത്തർ ചാപ്റ്ററിന് നവ സാരഥികൾ; അബ്ദുൽ കബിർ പ്രസിഡന്റ്

ഗ്ലോബൽ പ്രവാസി അസോസിയേഷൻ ഖത്തർ ചാപ്റ്ററിന് ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) ബാംഗ്ലൂർ ഹോളിൽ ന്റവച്ച് നടന്നു യോഗത്തിൽ അബ്ദുൽ കബീർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സീന വഹോബ് സ്വാഗതം പറഞ്ഞു

GKPA ഖത്തർ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റ റൗഫ് മലയിൽ ബൈലോ വായിക്കുകയും തുടർന്ന് സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.

കോർ സെക്രട്ടറി ഷാജി ജോസഫിന്റെ നേതൃതവത്തിൽ നടന്ന ജനറൽ ്‌ബോഡി തെരഞ്ഞെടുപ്പിൽ നിലവിലുള്ളപ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവരെ ഒരു വർഷത്തക്ക് കൂടി നി നിർത്തോൻ തീരുമാനിക്കയും ഖത്തർ
ചാപ്റ്ററിന്റെ പ്രവർത്തനം കൂടുതൽ വ്യാപ്പിക്കുന്നതിന്റെ ഭാഗമായി3 വൈസ് പ്രസിഡന്റ്, 2 ജോയിന്റ് സെക്രട്ടറി, ഒരു ജോയിൻര് ട്രെഷറൽ എന്നിവരെയും തെരഞ്ഞെടുത്തു. കൂടാതെ ഖത്തർ ചാപ്റ്ററിന് വേണ്ടി ഇന്റർനാഷണൽ ഓഡിറ്ററായി ഷാഹിദ് എം സിയെയു തെരഞ്ഞെടുത്തു

ഭാരവാഹികൾ.
പ്രസിഡ്ന്റ് അബ്ദുൽ കബീർ
സെക്രടറി:
സ്രീന വഹാബ്
ട്രഷറർ:
നൂറുദീൻ പടന്ന

വൈസസ് പ്രസിഡന്റുമാർ: ഷെഹീം, സിജോ, അഫ്‌സർ
ജോയിന്റെ സെക്രട്ടറിമാർ: ഷിഹാസ്, മാർട്ടിൻ, നജല്് ത്തീഫ്
ജോയിന്റ് ട്രഷറർ: മുബാസ്.
മെമ്പർഷിപ്പ് കോർഡിനേറ്റർ: കൊച്ചു തമ്പി
പ്രോജേ്‌റ് കോർഡിനേറ്റർ:സ്: നൗഫൽ, സുധ്ീർ
സോഷ്യൽമീഡിയ കോർഡിനേറ്റർ:: ഉമ്മർ കുട്ടി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP