Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

`ബിനോയ് കോടിയേരിക്കെതിരെ സമഗ്ര അന്വേഷണം വേണം`; പെൺകുട്ടിയേയും കുഞ്ഞിനേയും വീട്ടിൽക്കയറ്റി നവോത്ഥാനം നടത്താൻ കോടിയേരി ബാലകൃഷ്ണൻ തയാറാകണം; സിപിഎം സംസ്ഥാന സെക്രട്ടറിയെ പരിഹസിച്ച് ബിജെപി

`ബിനോയ് കോടിയേരിക്കെതിരെ സമഗ്ര അന്വേഷണം വേണം`; പെൺകുട്ടിയേയും കുഞ്ഞിനേയും വീട്ടിൽക്കയറ്റി നവോത്ഥാനം നടത്താൻ കോടിയേരി ബാലകൃഷ്ണൻ തയാറാകണം; സിപിഎം സംസ്ഥാന സെക്രട്ടറിയെ പരിഹസിച്ച് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബിനോയ് കോടിയേരിക്കെതിരായ പരാതിയിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി. പരാതിക്കാരിയേയും കുട്ടിയേയും വീട്ടിൽക്കയറ്റി നവോത്ഥാനം നടത്താൻ കോടിയേരി ബാലകൃഷ്ണൻ തയാറാകണമെന്നും ബിജെപി പരിഹാസ രൂപേണ ആവശ്യപ്പെട്ടു പരാതി ഒതുക്കിത്തീർക്കാൻ കോടികളാണ് ഇപ്പോഴും ചെലവൊഴിക്കുന്നത്. ഇത്തരത്തിൽ പണം ചെലവാക്കുന്നതിനുള്ള സാമ്പത്തി ശ്രോതസും വ്യക്തമാക്കണമെന്ന് ബിജെപി.വക്താവ് ബി.ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. സ്ത്രീയുടെ പരാതിയിൽ മഹാരാഷ്ട്ര പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP