Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ശബരിമലയിലെ യുവതീപ്രവേശനം അരുത്: ലോക്‌സഭയിൽ സ്വകാര്യ ബില്ലുമായി എൻ.കെ.പ്രേമചന്ദ്രൻ; ശബരിമലയിൽ തൽസ്ഥിതി തുടരണം; ബിൽ പരിഗണിക്കുക വെള്ളിയാഴ്ച

ശബരിമലയിലെ യുവതീപ്രവേശനം അരുത്: ലോക്‌സഭയിൽ സ്വകാര്യ ബില്ലുമായി എൻ.കെ.പ്രേമചന്ദ്രൻ; ശബരിമലയിൽ തൽസ്ഥിതി തുടരണം; ബിൽ പരിഗണിക്കുക വെള്ളിയാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശത്തിനെതിരെ ലോക്സഭയിൽ സ്വകാര്യ ബിൽ. എൻ.കെ.പ്രേമചന്ദ്രൻ എംപിയാണ് സ്വകാര്യ ബില്ലിന് അവതരണാനുമതി തേടിയത്. ശബരിമലയിൽ തൽസ്ഥിതി തുടരണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബിൽ. ബിൽ എപ്പോൾ ചർച്ചയ്ക്കെടുക്കും എന്ന കാര്യം വ്യക്തമല്ല. പതിനേഴാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്ലാണിത്.

ലോക്‌സഭയിലെ ആദ്യബില്ലിനാണ് പ്രേമചന്ദ്രൻ അനുമതി തേടിയത്. വെള്ളിയാഴ്ചത്തെ സഭാ നടപടികളിൽ ബിൽ ഉൾപ്പെടുത്തി. തുടർന്നാകും ചർച്ചയും വോട്ടെടുപ്പും. ഇടതു പാർട്ടികളൊഴികെ ബില്ലിനെ അനുകൂലിക്കാനാകും സാധ്യത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP