Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

വാരാണസിയിൽ കൊടും ചൂട്; മലയാളിക്ക് ദാരുണാന്ത്യം; മരിച്ചത് ഡ്രൈവറായി ജോലിചെയ്യുന്ന കിളിമാനൂർ സ്വദേശി

വാരാണസിയിൽ കൊടും ചൂട്; മലയാളിക്ക് ദാരുണാന്ത്യം; മരിച്ചത് ഡ്രൈവറായി ജോലിചെയ്യുന്ന കിളിമാനൂർ സ്വദേശി

മറുനാടൻ ഡെസ്‌ക്‌

കിളിമാനൂർ: ഉത്തർപ്രദേശിലെ വാരാണസിയിൽ കൊടുംചൂടേറ്റ് മലയാളി യുവാവ് മരിച്ചു. കിളിമാനൂർ പഴയകുന്നുമ്മേൽ മങ്കാട്ടുവിളവീട്ടിൽ രാജൻപിള്ള-മോഹിനി അമ്മ ദമ്പതിമാരുടെ മകൻ ഷിനു(34)വാണ് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചത്. അഞ്ചുവർഷമായി വാരാണസിയിൽ ഡ്രൈവറായി ജോലിചെയ്യുകയാണ്. ആറുമാസം മുമ്പ് നാട്ടിൽ വന്നുമടങ്ങിയതാണ്. മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സഹോദരങ്ങൾ: ഷിജു, ഷീജ, ഷിബു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP