Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശക്തമായ കാറ്റും കടൽക്ഷോഭവും; സലാല തീരത്ത് ലോഞ്ച് മുങ്ങി അപകടം; 10 ഇന്ത്യൻ തൊഴിലാളികളെ ഒമാൻ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി; ഒരാളെ കാണാതായി

ശക്തമായ കാറ്റും കടൽക്ഷോഭവും; സലാല തീരത്ത് ലോഞ്ച് മുങ്ങി അപകടം; 10 ഇന്ത്യൻ തൊഴിലാളികളെ ഒമാൻ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി; ഒരാളെ കാണാതായി

ലാല തീരത്ത് ലോഞ്ച് മുങ്ങി അപകടത്തിൽ ഒരാളെ കാണാതായി. മുഹമ്മദ് റഫീഖ് കാസിമിം എന്ന തൊഴിലാളിയെയാണ് കാണാതായത്. ലോഞ്ചിലുണ്ടായിരുന്ന ബാക്കി 10 ഇന്ത്യൻ തൊഴിലാളികളെ ഒമാൻ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി.ഗുജറാത്ത് സ്വദേശികളാണ് രക്ഷപ്പെടുത്തിയത്.

ശക്തമായ കാറ്റിനെയും കടൽക്ഷോഭത്തെയും തുടർന്നാണ് ഇവരുടെ ലോഞ്ച് കഴിഞ്ഞ ദിവസം സലാല യമൻ തീരത്ത് അപകടത്തിൽ പെട്ടത്.ദുബൈയിൽ നിന്ന് 1300 ടൺ സാധനങ്ങളുമായി സൊമാലിയയിലേക്ക് പോവുകയായിരുന്നു. ഷാർജയിലെ റുകുൻ അൽ ബഹർ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോഞ്ച്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP