Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഞായറാഴ്‌ച്ച ഓക്ലന്റുകാർക്ക് സൗജന്യമായി പൊതുഗതാഗത സംവിധാനം ഉപയോഗിക്കാം; ബസിലും ട്രെയിനിലുമടക്കം സൗജന്യ യാത്ര ഒരുക്കുന്നത് 12 മാസത്തിനിടെ 100 മില്യാൺ യാത്രക്കാർ പൊതുഗതാഗതം ഉപയോഗിച്ചതിന്റെ ആഘോഷപരിപാടിയുടെ ഭാഗമായി

ഞായറാഴ്‌ച്ച ഓക്ലന്റുകാർക്ക് സൗജന്യമായി പൊതുഗതാഗത സംവിധാനം ഉപയോഗിക്കാം; ബസിലും ട്രെയിനിലുമടക്കം സൗജന്യ യാത്ര ഒരുക്കുന്നത് 12 മാസത്തിനിടെ 100 മില്യാൺ യാത്രക്കാർ പൊതുഗതാഗതം ഉപയോഗിച്ചതിന്റെ ആഘോഷപരിപാടിയുടെ ഭാഗമായി

ഞായറാഴ്‌ച്ച ഓക്ലന്റുകാർക്ക് സൗജന്യമായി പൊതുഗതാഗത സംവിധാനം ഉപയോഗിക്കാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് ട്രാൻസ്‌പോർട്ട് വിഭാഗം.

ബസിലും ട്രെയിനിലുമടക്കം സൗജന്യ യാത്ര ഒരുക്കുന്നത് 12 മാസത്തിനിടെ 100 മില്യാൺ യാത്രക്കാർ പൊതുഗതാഗതം ഉപയോഗിച്ചതിന്റെ ആഘോഷപരിപാടിയുടെ ഭാഗമായിട്ടാണ്.

കഴിഞ്ഞ 12 മാസത്തിനിടെ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചവരുടെ എണ്ണം 100 മില്യൺ കടന്നവെന്നാണ് റിപ്പോർട്ട്. ഇതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഫെറി, ട്രെയിൻ, ബസ് എന്നിവയിലെ യാത്രകൾ പൊതുജനങ്ങൾക്ക് സൗജന്യമായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP