Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാൽഗറിയിലെ പാർക്കുകളടക്കം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മദ്യപാനത്തിന് അനുമതി; പൊതുസ്ഥലങ്ങളിൽ മദ്യപിക്കാനുള്ള നിയമം നടപ്പിലാക്കുന്നത് അടുത്തവർഷത്തോടെ

കാൽഗറിയിലെ പാർക്കുകളടക്കം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മദ്യപാനത്തിന് അനുമതി; പൊതുസ്ഥലങ്ങളിൽ മദ്യപിക്കാനുള്ള നിയമം നടപ്പിലാക്കുന്നത് അടുത്തവർഷത്തോടെ

കാൽഗറിയെ പൊതു പാർക്കുകളിലടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ മദ്യപാനം അനുവദിക്കുന്ന നിയമം നടപ്പിലാക്കുന്നത് അടുത്തവർഷത്തേക്ക് നീട്ടി. 2020 പൈലറ്റ് പ്രോജക്ട് സംവിധാനം നടപ്പിലാക്കുമെന്ന് ഇഅധികൃതർ അറിയിച്ചു.

ഓൺലൈൻ വഴിയ നടത്തിയ ജനങ്ങൾക്കിടയിലുള്ള അഭിപ്രായ സർവ്വേയിൽ ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത് കൂടുതൽ സമയം ആവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പദ്ധതി നീട്ടിയത്. 15000 ത്തിലധികം പേർ അഭിപ്രായ സർവവേയിൽ പങ്കെടുത്തതായും ഭൂരിപക്ഷം പേരും പദ്ധതിക്ക് അനുകൂലമായി മറുപടിയാണ് നല്കിയിതെന്നും അധികൃതർ പറയുന്നു,

എന്നാൽ ഒരു കൂട്ടം ആളുകൾ പദ്ധതിയിൽ ആശങ്ക പ്രകടപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. പാർക്കുകളിലെ മദ്യപാനം പ്രശ്‌നങ്ങളും അക്രമണങ്ങളും സൃഷ്ടിക്കുമെന്നും അഭിപ്രായം ഉയരുന്നുണ്ട.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP