Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

 നിക് ജോനാസിന്റെ സഹോദരൻ ജോ ജോനാസിന്റെ വിവാഹ ആഘോഷങ്ങൾ പാരീസിൽ; ഹോളിവുഡ് നടി സോഫി ടർണറുമായുള്ള ഔദ്യോഗിക വിവാഹം വരും ദിവസങ്ങളിൽ; സുഹൃത്തുക്കൾക്കായി നടത്തിയ പാർട്ടിയിൽ ആടി പാടി നിക്കും പ്രിയങ്കയും; ചിത്രങ്ങൾ കാണാം

  നിക് ജോനാസിന്റെ സഹോദരൻ ജോ ജോനാസിന്റെ വിവാഹ ആഘോഷങ്ങൾ പാരീസിൽ; ഹോളിവുഡ് നടി സോഫി ടർണറുമായുള്ള ഔദ്യോഗിക വിവാഹം വരും ദിവസങ്ങളിൽ; സുഹൃത്തുക്കൾക്കായി നടത്തിയ പാർട്ടിയിൽ ആടി പാടി നിക്കും പ്രിയങ്കയും; ചിത്രങ്ങൾ കാണാം

ഗെയിം ഓഫ് ത്രോൺസ് താരം സോഫി ടർണറും അമേരിക്കൻ ഗായകൻ ജോ ജോനാസും തമ്മിലുള്ള ഔദ്യോഗിക വിവാഹം ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കുമെന്നാണ് സൂചന. പ്രിയങ്ക ചോപ്രയുടെ ഭർത്താവ് നിക് ജൊനാസിന്റെ സഹോദരൻ കൂടിയായ ജോ ജൊനാസിന്റെ വിവാഹം മേയിൽ ലാസ്വെഗസ്സിലെ ചർച്ചിൽവച്ച് ലളിതമായ രീതിയിൽ വിവാഹിതരായിരുന്നു. ഔദ്യോഗിക വിവാഹമാണ് വരും നാളുകളിൽ നടക്കാൻ പോകുന്നത്.

വിവാഹത്തിനായി നിക്കും പ്രിയങ്കയും പാരിസിലെത്തിയിട്ടുണ്ട്. വിവാഹത്തിനു മുൻപായി അടുത്ത സുഹൃത്തുക്കൾക്കായി നടത്തിയ പാർട്ടിയിൽനിന്നുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും പാരിസിൽ റിവർബോട്ടിൽ നടന്ന ആഘോഷത്തിൽ പങ്കെടുക്കുന്ന ചി്ത്രങ്ങളാണ് ഇവ.

ദീർഘാനാളുകളായി ജോ ജോനാസും സോഫിയും പ്രണയത്തിലായിരുന്നു. നികിന്റെ വിവാഹത്തിന് ശേഷം വിവാഹിതരാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. നികിന്റെയും പ്രിയങ്കയുടെയും വിവാഹത്തിന് സോഫിയും പങ്കെടുത്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP