Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു ദിവസത്തെ ചില സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചു പറയുന്ന ഷോർട് ഫിലിം ഏറ്റെടുത്ത് പ്രേക്ഷകർ; ദിലീപ് ബാലസുബ്രഹ്മണ്യൻ തിരക്കഥയും സംവിധാനവും നിർവഹിച്ച 'ദാറ്റ് ഡേ' യൂ ട്യൂബിൽ വൈറലാകുന്നു

ഒരു ദിവസത്തെ ചില സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചു പറയുന്ന ഷോർട് ഫിലിം ഏറ്റെടുത്ത് പ്രേക്ഷകർ; ദിലീപ് ബാലസുബ്രഹ്മണ്യൻ തിരക്കഥയും സംവിധാനവും നിർവഹിച്ച 'ദാറ്റ് ഡേ' യൂ ട്യൂബിൽ വൈറലാകുന്നു

മറുനാടൻ ഡെസ്‌ക്‌

പ്രേക്ഷകരുടെ ഇടയിൽ വൈറലായി കൊണ്ടിരിക്കുകയാണ് 'ദാറ്റ് ഡേ' എന്ന ഷോർട് ഫിലിം.ദിലീപ് ബാലസുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ഷോർട്ഫിലിം ഒറ്റ ദിവസത്തെ ചില സംഭവങ്ങൾ ജീവിതത്തിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചു പറയുന്നു. ഇതോടൊപ്പം തന്നെ കാർ യാത്ര ചെയ്യുന്നവരുടെ അശ്രദ്ധ ഉണ്ടാക്കിയേക്കാവുന്ന ഒരു അപകടത്തിലേക്കും വിരൽ ചൂണ്ടുന്നുണ്ട് ഈ ചിത്രം. മികച്ച അവതരണ രീതിയിലൂടെയും, അഭിനേതാക്കളുടെ പ്രകടന മികവിലൂടെയും ചിത്രം പ്രേക്ഷകപ്രീതി നേടുന്നുണ്ട്.

സുബീഷ് പൈക്കാട്ടുകാവിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ ഉണ്ണി ഭഗവാൻ ആണ് പെയ്തിരിക്കുന്നത്. എ ഡിറ്റിങ് സരിൻ ,സംഗീതീ പ്രഭൽ കുസും.ദിലീപ് ബാലസുബ്രഹ്മണ്യൻ, യദുകൃഷ്ണൻ, സ്വാതി മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോൾ ഇരുപതിനായിരത്തിലധികം ആളുകൾ ചിത്രം കണ്ടു കഴിഞ്ഞിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP