Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അൽ ബർഷ റോഡുകളിൽ ഇനി വാഹാനം പാർക്ക് ചെയ്യാൻ പണം നല്കണം; മണിക്കൂറിന് രണ്ട് ദിർഹം നിരക്കിൽ പാർക്കിങ് ഫീസ് ഏർപ്പെടുത്തിയത് 21,23 റോഡുകളിൽ

അൽ ബർഷ റോഡുകളിൽ ഇനി വാഹാനം പാർക്ക് ചെയ്യാൻ പണം നല്കണം; മണിക്കൂറിന് രണ്ട് ദിർഹം നിരക്കിൽ പാർക്കിങ് ഫീസ് ഏർപ്പെടുത്തിയത് 21,23 റോഡുകളിൽ

ദുബായ് ; അൽ ബർഷ റോഡുകളിൽ ഇനി വാഹാനം പാർക്ക് ചെയ്യാൻ പണം നല്കണം. അൽ ബർഷയിലെ 21,23 റോഡുകളിൽ ആണ് മണിക്കൂറിന് രണ്ട് ദിർഹമാണ് നിരക്കിൽ ഫീസ് ഏർപ്പെടുത്തിയത്. ബർഷയിലെ കമ്മ്യൂണിറ്റി 373 മുഴുവൻ ഇതോടെ പാർക്കിങ് ഫീസ് ഈടാക്കുന്ന പ്രദേശമായി.

സോൺ സി വിഭാഗത്തിലാണ് ഈ മേഖല. ഒരു മണിക്കൂർ പാർക്കിങിന് രണ്ടുദിർഹമാണെങ്കിലും രണ്ടു മണിക്കൂർ ഒരുമിച്ച് പാർക്ക് ചെയ്യുമ്പോൾ അഞ്ചുദിർഹം അടയ്ക്കണം. മൂന്നു മണിക്കൂറിന് എട്ടും നാല് മണിക്കൂറിന് പതിനൊന്നും ദിർഹം നൽകണം.രാവിലെ എട്ടുമുതൽ രാത്രി പത്തുവരെയാണ് പാർക്കിങ് സമയം. വെള്ളിയാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും സൗജന്യ പാർക്കിങ് ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP