Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഐ ഒ സി ഒഐസിസി അയർലന്റ് ഭവന പദ്ധതി അവസാന ഘട്ടത്തിലേക്ക്

ഐ ഒ സി ഒഐസിസി അയർലന്റ് ഭവന പദ്ധതി അവസാന ഘട്ടത്തിലേക്ക്

സാൻജോ മുളവരിക്കൽ

ഡബ്ലിൻ: കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി വെള്ളപ്പൊക്ക ദുരിതാസ്വാസത്തിന്റെ ഭാഗമായി നിർമ്മിച്ച് നല്കുന്ന 1000 വീട് ഭവന പദ്ധതിയിൽ പെടുത്തി നിർമ്മിച്ച് നല്കുന്ന ഐ ഒ സി ഒഐസിസി അയർലന്റ് ഭവന നിര്മ്മാണം അവസാന ഘട്ടത്തിലേക്ക്.

വീടൊന്നിന് 5 ലക്ഷം രൂപയാണ് ഈ പദ്ധതി പ്രകാരം ചെലവ്. മുൻ കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു ഈ ഭവനത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്. ജൂലൈ മാസം അവസാനത്തോടെ ഈ ഭവനത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുവാൻ കഴിയുമെന്ന് സംഘടനാ നേതാക്കളായ ലിങ്ക് വിൻസ്റ്റാര്, സൻജോ മുളവരിക്കൽ, പി എം ജോർജ്കുട്ടി, റോണികുരിശിങ്കൽ പറമ്പിൽ. പ്രശാന്ത് മാത്യു, ബാബു ജോസഫ്, ജിംസൺ ജയിംസ്, ഫ്രാൻസിസ് ജോസഫ്,ഫ്രാൻസിസ് ജേക്കബ്, സുനിൽ ഫിലിപ്പ്, വിൻസന്റ് , ഡിനോ ജേക്കബ്, റജി കൊട്ടാരത്തിൽ, സാജു , ജിജോ ജർലിൻ, സിസി, പ്രൗൺരാജ്, ജിയോ സ്വേർട്‌സ്, ഡോണി തോമസ്, ജോസ്, മനു ജോസഫ്, ജോമോൻ കാവുങ്കൽ, അനിഷ് . വിവേക് ബാലകൃഷ്ണൻ. ബിബിൻ, റയാൻ ജോസ്, ലിജോ കോർക്ക് എന്നിവർ അറിയിച്ചു.

യുഡി സതീശൻ എംഎൽഎ പ്രതിനിധാനം ചെയ്യുന്ന പറവൂർ നിയോജകമണ്ഡലത്തിലാണ് ഈ ഭവനം നിർമ്മിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP